നേതൃമാറ്റം ആവശ്യമില്ലെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കേരളത്തില്‍ നേതൃമാറ്റം ആവശ്യമില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.
സംസ്ഥാനത്ത് നേതൃമാറ്റം വേണമെന്ന് ആരും ആവശ്യപ്പെട്ടതായി അറിവില്ല. നേതൃമാറ്റമില്ലാതെ തന്നെ കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂ.
മാറാട് പുനരധിവാസത്തില്‍ എല്ലാവരും സഹകരിക്കണം. ഐ ഗ്രൂപ്പിന്റെ കൂടി സഹകരണത്തോടെ മാത്രമേ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാവൂവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications