മാറാട്ട് 1.26 കോടി ധനസഹായം നല്‍കി
കോഴിക്കോട്: മാറാട് കൂട്ടക്കൊല ചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും 1.26 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തു.
കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വീതവും സാരമായി പരിക്കേറ്റ അഞ്ച് പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റ ഏഴു പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവുമാണ് ധനസഹായം നല്‍കിയത്.
ഒക്ടോബര്‍ 11 ശനിയാഴ്ച 58 കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചത്. ഇതോടെ മൊത്തം 130 കുടുംബങ്ങള്‍ മാറാട്ടെത്തി.
പുനരധിവാസത്തിനിടയില്‍ ചിലരില്‍ നിന്ന് എതിര്‍പ്പുണ്ടായങ്കിെലും പുനരധിവാസ നടപടികള്‍ സുഗമമായി നടത്താന്‍ പൊലീസിന് കഴിഞ്ഞു.












Click it and Unblock the Notifications