300 വിഎച്ച്പി പ്രവര്‍ത്തകര്‍ അറസ്റില്‍
അയോധ്യ: വിശ്വഹിന്ദു പരിഷത്ത് 17ന് നടത്തുമെന്ന് പ്രഖ്യാപിച്ച രാം ദര്ശന് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കാണ്‍പൂര്‍ റെയില്‍വേ സ്റേഷനില്‍ എത്തിയ 300 വിഎച്ച്പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു.
ഒക്ടോബര്‍ 14 ചൊവാഴ്ച രാവിലെയാണ് ഇവരെ അറസ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇതിനകം 10,000 വിഎച്ച്പി പ്രവര്‍ത്തകരെ മുലായം സിംഗ് സര്‍ക്കാര്‍ ജയിലിലടച്ചിട്ടുണ്ട്.
അറസ്റ് മുന്നില്‍ കണ്ട് അശോക് സിംഗാള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന വിഎച്ച്പിയുടെ നേതാക്കളെല്ലാം ഒളിവിലാണ്. രാം ദര്ശന് സമ്മേളനം നടത്താന്‍ അനുവദിച്ചില്ലെങ്കില്‍ യുപിയില്‍ കലാപം ഉണ്ടാകുമെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ യുപി സര്‍ക്കാരിനെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്.
ഇതിനിടെ അവസാനതീരുമാനം കൈക്കൊള്ളാന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി ആര്‍എസ്എസ് , വിഎച്ച്പി നേതാക്കളുമായി രഹസ്യകൂടിക്കാഴ്ച നടത്താന്‍ പോകുന്നതായും അറിയുന്നു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications