കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്നില്‍ ഇരിയ്ക്കുന്നവര്‍ക്ക് ഹെല്‍മറ്റ് വേണ്ട

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ പിന്നില്‍ ഇരിയ്ക്കുന്നവര്‍ ഹെല്‍മറ്റ് വയ്ക്കണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഇതിനായി വാഹന നിയമത്തില്‍ വേണ്ട മാറ്റം സര്‍ക്കാര്‍ വരുത്തിയിട്ടുണ്ട്. ഉടനേ തന്നെ ഇത് പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X