സിപിഎമ്മുമായി ചര്‍ച്ചനടന്നില്ല: കരുണാകരന്
ദില്ലി: സിപിഎമ്മുമായി താന്‍ യാതൊരുവിധ രാഷ്ട്രീയചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് കെ. കരുണാകരന്. എ.കെ. ആന്റണി മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞാല്‍ കേരളത്തില്‍ ഐയും എയുമായി യോജിച്ചുപോകാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് കെ. കരുണാകരന് വ്യക്തമാക്കി.
ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബദല്‍ സര്‍ക്കാരുണ്ടാക്കാന്‍ സിപിഎം ക്ഷണിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കരുണാകരന്റെ ഈ പ്രതികരണം. അവരും ഞാനുമായി എന്തു ബന്ധം? അവരുമായി യാതൊരു കാര്യവും സംസാരിച്ചിട്ടില്ല. ചര്‍ച്ച നടത്തിയിട്ടില്ല. - കരുണാകരന് പറഞ്ഞു.
അതേ സമയം ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി സഹകരിയ്ക്കുന്നവരെ കൂടെ നിര്‍ത്തുന്നതില്‍ തെറ്റില്ല. കേരളത്തില്‍ ഗ്രൂപ്പിസം എന്നുമുണ്ടായിരുന്നു. ഐയും എയുമായി യോജിച്ചുപോകാന്‍ ഒരു പ്രയാസവുമില്ല. ആന്റണി സ്ഥാനമൊഴിഞ്ഞാല്‍ ഒരുമിച്ച് പ്രവര്‍ത്തിയ്ക്കാന്‍ എന്തുസുഖമാണ്?- ആന്റണി പറഞ്ഞു.
നേതൃമാറ്റം വേണം എന്ന കാര്യം ഐക്കാരെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications