10 കുടുംബങ്ങളെ കൂടി പുനരധിവസിപ്പിച്ചു
കോഴിക്കോട്: മാറാട് കേസിലെ പ്രതികളുടെ ബന്ധുക്കളായ 10 കുടുംബങ്ങളെ കൂടി പുനരധിവസിപ്പിച്ചു. ഒക്ടോബര്‍ 15 ബുധനാഴ്ചയാണ് ഇവരെ പുനരധിവസിപ്പിച്ചത്.
ചാലിയം ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങളെയാണ് ബുധനാഴ്ച പുനരധിവസിപ്പിച്ചത്.
ഇനി 31 കുടുംബങ്ങളെക്കൂടിയേ ഇവിടെ പുനരധിവസിപ്പിക്കാനുള്ളൂ. ഇവരുടെ പുനരധിവാസം വരുംദിവസങ്ങളില്‍ നടത്തുമെന്ന് ആര്‍ഡിഒ അറിയിച്ചു.












Click it and Unblock the Notifications