ശ്യാം പ്രബോധിനിയുടെ കുടുംബത്തിന് സഹായം
കൊല്ലം: അപകടത്തില്‍ മരിച്ച നീന്തല്‍ താരം ശ്യാം എസ്. പ്രബോധിനിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ സഹായധനം നല്കും.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലാണ് ഈ തുക നല്കുക. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. മോഹനചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
കരുനാഗപ്പള്ളി ആലപ്പാട് പണിക്കര്‍ക്കടവ് കായലില്‍ കൈകാലുകള്‍ ബന്ധിച്ച് പരിശീലനം നടത്തുന്നതിനിടെയാണ് ഒക്ടോബര്‍ ഒമ്പത് വ്യാഴാഴ്ച ശ്യാം മുങ്ങിമരിച്ചത്.












Click it and Unblock the Notifications