നിയമസഭ വിളിച്ചുചേര്‍ക്കില്ല: ഹസ്സന്
തിരുവനന്തപുരം: വക്കം പുരുഷോത്തമനെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നതിന് പ്രതിപക്ഷം നോട്ടീസ് നല്കിയ പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് നിയമസഭ ഉടന്‍ വിളിച്ചുചേര്‍ക്കില്ലെന്ന് പാര്‍ലമെന്ററികാര്യമന്ത്രി എം. എം. ഹസ്സന് പറഞ്ഞു.
ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലാത്ത സ്പീക്കര്‍ക്കെതിരായ ഈ നീക്കത്തിലൂടെ സര്‍ക്കാരിനെയാണ് പ്രതിപക്ഷം ഉന്നംവയ്ക്കുന്നത്. രാഷ്ട്രീയമായ ഗൂഢലക്ഷ്യമാണ് പ്രതിപക്ഷത്തിനുള്ളത്. അടിയന്തിരമായ സര്‍ക്കാര്‍ കാര്യങ്ങളൊന്നുമില്ലാത്തതിനാല് നിയമസഭ വിളിച്ചുചേര്ക്കേണ്ടതില്ല. ഇനി അടുത്ത ഫിബ്രവരിയില്‍ മാത്രം സഭ ചേര്‍ന്നാല്‍ മതി.
സ്പീക്കര്‍ക്ക് നിയമസഭയില്‍ മാത്രമേ നിഷ്പക്ഷത പാലിക്കേണ്ടതുള്ളൂ. സഭയ്ക്ക് പുറത്ത് സ്പീക്കര്‍ക്ക് തന്റെ അഭിപ്രായങ്ങള്‍ പറയാം.
സ്പീക്കര്‍ എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയെന്ന ആരോപണം ശരിയല്ല. യു ഡി എഫ് സ്ഥാനാര്‍ഥി എം. ഒ. ജോണിനാണ് വിജയസാധ്യതയെന്ന് പരസ്യമായി പറയുക മാത്രമാണ് ചെയ്തത്. എറണാകുളത്തെ ഗസ്റ് ഹൗസില്‍ താമസിച്ചെന്നല്ലാതെ അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണം നടതതിയിട്ടില്ല.
എ ഐ സി സി സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തതിലും തെറ്റില്ലെന്ന് ഹസ്സന് പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications