പ്രവിണ്‍ തൊഗാഡിയയെ അറസ്റ് ചെയ്തു
ലക്നോ: വി എച്ച് പി ജനറല്‍ സെക്രട്ടറി പ്രവിണ്‍ തൊഗാഡിയയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ് ചെയ്തു.
ഒക്ടോബര്‍ 18 ശനിയാഴ്ച അയോധ്യയിലേക്ക് പോവാനായി ലക്നോ വിമാനത്താവളത്തിലെത്തിയ തൊഗാഡിയയെ അവിടെ വച്ചാണ് അറസ്റ് ചെയ്തത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സങ്കല്പസഭ നടത്തുമെന്ന് വി എച്ച് പി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് തൊഗാഡിയ എത്തിയത്.












Click it and Unblock the Notifications