കേരളത്തില്‍ ഭാരത ബന്ദ് കരിദിനമായി ആചരിയ്ക്കും
കൊച്ചി: വിശ്വഹിന്ദു പരിഷത്ത് ഒക്ടോബര്‍ 19 ഞായറാഴ്ച നടത്തുന്ന ഭാരത ബന്ദ് കേരളത്തില്‍ കരിദിനമായി ആചരിയ്ക്കും.
അയോദ്ധ്യയില്‍ സങ്കല്‍പ പൂജ തടയുകയും അശോക് സിംഗാളിനഎ തടയുകയും രാമസേവകരെ തടയുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് വിശ്വഹിന്ദു പരിഷത്ത് ഭാരത ബന്ദ് ആഹ്വാനം ചെയ്തത്.
വിശ്വഹിന്ദു പരിഷത്തിന്റെ കേരള ഘടകമാണ് ഈ തീരുമാനം എടുത്തത്. കേരളത്തില്‍ മുഴുവന്‍ പ്രതിഷേധ പ്രകടനങ്ങളും സമ്മേനങ്ങളും നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ സംഘടനാ സെക്രട്ടറി ആര്‍. രവീന്ദ്രന്‍ അറിയിച്ചു.












Click it and Unblock the Notifications