Get Updates
Get notified of breaking news, exclusive insights, and must-see stories!

സമയപരിധി കല്പിച്ചിട്ടില്ല: കരുണാകരന്‍

തൃശൂര്‍: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നേതൃമാറ്റം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും എന്നാല്‍ നേതൃമാറ്റത്തിന് സമയപരിധി കല്പിച്ചിട്ടില്ലെന്നും കെ. കരുണാകരന്‍.

നേതൃമാറ്റത്തിന് സമയപരിധി കല്പിച്ച് മുന്നോട്ടുനീങ്ങാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗവര്‍ണറെ കണ്ടതിന് രാഷ്ട്രീയ പ്രാധാന്യമൊന്നുമില്ല. വ്യക്തിപരമായ സന്ദര്‍ശനമായിരുന്നു. ഗവര്‍ണറെ കണ്ടത് ദില്ലിയില്‍ നടുക്കമുണ്ടാക്കിയോ എന്ന് തനിക്കറിയില്ല.

എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ എം. ഒ. ജോണ്‍ തോല്‍ക്കുമെന്ന് തനിക്ക് അറിയാമായിരുന്നു. ജോണ്‍ ജയിക്കുമെന്ന് ഹൈക്കമാന്റിനെ തെറ്റിദ്ധരിപ്പിച്ചത് ആന്റണിയാണ്- കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+