തുലാവര്‍ഷം രണ്ട് ദിവസത്തിനുള്ളില്‍
തിരുവനന്തപുരം: കേരളത്തിലെ രണ്ടാം കാലവര്‍ഷമായ തുലാവര്‍ഷം രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തില്‍ ലഭിച്ച് തുടങ്ങുമെന്ന് കാലാവര്‍ഷാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശാസ്ത്രീയമായി വടക്ക് കിഴക്കന്‍ കാലവര്‍ഷമെന്ന് വിളിയ്ക്കുന്ന ഈ മഴക്കാലത്തില്‍ നിന്നാണ് തെക്കേഇന്ത്യയിലും തെക്കന്‍ കേരളത്തിലും നല്ല മഴ കിട്ടുക. തുലാവര്‍ഷ മഴമേഘങ്ങല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിക്കഴിഞ്ഞു. ബംഗാള്‍ ഉള്‍ക്കടലിലും അറേബ്യന്‍ കടലിലും ഉണ്ടാകുന്ന ന്യൂനമര്‍ദ്ദത്തോടെയായിരിയ്ക്കും തുലാവര്‍ഷത്തിന്റെ തുടക്കമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ എം. ഡി. രാമചന്ദ്രന്‍ വ്യക്തമാക്കി.












Click it and Unblock the Notifications