കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്ക് കിഴക്കന്‍ കാലവര്‍ഷം ചെന്നൈയിലെത്തി

  • By Staff
Google Oneindia Malayalam News

ചെന്നൈ: വടക്ക് കിഴക്കന്‍ കാലവര്‍ഷ (തുലാവര്‍ഷം) ചെന്നൈയില്‍ കിട്ടി. ഒക്ടോബര്‍ 19 ഞായറാഴ്ചയാണ് ചെന്നൈയില്‍ മഴകിട്ടിയത്.

വൈകാതെ തുലാവര്‍ഷ മേഘങ്ങള്‍ കേരളത്തിലെത്തും. തുലാവര്‍ഷ മേഘങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടാക്കിയ ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമായത്. ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര - തമിഴ്നാട് തീരത്താണ്. ഇതുകൊണ്ട് ഈ രണ്ട് സംസ്ഥാനങ്ങളിലും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കനത്ത മഴ പെയ്യാന്‍ സാദ്ധ്യതയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X