Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണിയും പട്ടേലും തമ്മില്‍ ചര്‍ച്ച തുടങ്ങി

ദില്ലി: മുഖ്യമന്ത്രി എ. കെ. ആന്റണിയും കേരളത്തിന്റെ ചുമലതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലും തമ്മില്‍ ഒക്ടോബര്‍ 19 ഞായറാഴ്ച ദില്ലിയില്‍ ചര്‍ച്ച തുടങ്ങി.

ആന്റണി തിങ്കളാഴ്ച സോണിയാഗാന്ധിയെ കാണും. സോണിയയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ചില കാര്യങ്ങള്‍ താന്‍ പറയുമെന്ന് ആന്റണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ആന്റണി എ ഐ സി സി അച്ചടക്ക സമിതിക്ക് മുന്നില്‍ എറണാകുളം ഉപതിരഞ്ഞെടുപ്പിലുണ്ടായ പരാജം സംബന്ധിച്ച് വിശദീകരണം നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+