മമ്മൂട്ടിയുടെ അച്ഛന്‍ അന്തരിച്ചു
വൈക്കം: നടന്‍ മമ്മൂട്ടിയുടെ പിതാവ് ചെമ്പ് പനപറമ്പില്‍ ഇസ്മയില്‍ (82) ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അന്തരിച്ചു.
കബറടക്കം ഒക്ടോബര്‍ 20 തിങ്കളാഴ്ച വൈകീട്ട് നാലിന് ചെമ്പ് ജുമാ മസ്ജിദില്‍ നടക്കും.
ഫാത്തിമയാണ് ഭാര്യ. മമ്മൂട്ടിയെ കൂടാതെ ടിവി സീരിയല്‍ നടന്‍ ഇബ്രാഹിംകുട്ടി, ആമിന, സൗദ, സക്കറിയ, സാഹിന എന്നിവര്‍ മക്കളാണ്. മരുമക്കള്‍: സലിം (കാഞ്ഞിരപ്പള്ളി), കരിം (തലയോലപ്പറമ്പ്), ഷാഹിദ് (കളമശേരി), സുല്‍ഫത്ത്, ഷെമിന, സെലീന.












Click it and Unblock the Notifications