Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി കീഴടങ്ങുന്നുവെന്ന് ഐ ഗ്രൂപ്പ്

കോഴിക്കോട്: പ്രവര്‍ത്തനശൈലി മെച്ചപ്പെടുത്താന്‍ തയ്യാറാണെന്ന മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ കീഴടങ്ങലിന്റെ സൂചനയാണെന്ന് ഐ ഗ്രൂപ്പ്.

മുഖ്യമന്ത്രി തന്റെ നിലപാടില്‍ നിന്ന് പിന്നാക്കം പോവുന്നുവെന്ന സൂചനയാണ് അദ്ദേഹത്തിന്റെ പ്രസ്താവന നല്‍കുന്നതെന്ന് കോഴിക്കോട് നടന്ന ഐ ഗ്രൂപ്പ് ജില്ലാ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു.

കരുണാകരനില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ടുപോവാനാവില്ലെന്ന് മന്ത്രി പി. ശങ്കരന്‍ പറഞ്ഞു.

നവംബര്‍ 11ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന റാലിക്ക് മുന്നോടിയായി വിവിധ ജില്ലകളില്‍ കണ്‍വെന്‍ഷനുകള്‍ നടക്കുന്നതിന്റെ ഭാഗമായാണ് ഒക്ടോബര്‍ 21 ചൊവാഴ്ച കോഴിക്കോട് കണ്‍വെന്‍ഷന്‍ നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+