വിദേശമലയാളികളെ വേദനിപ്പിച്ചത് തെറ്റ്: ആന്റണി
തിരുവനന്തപുരം: വിദേശമലയാളികളെക്കുറിച്ച് താന്‍ നടത്തിയ പ്രസ്താവന അവരെ വേദനിപ്പിച്ചതില്‍ ഖേദമുണ്ടെന്ന് ആന്റണി. കോണ്‍ഗ്രസ് ഹൈക്കമാന്റുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം തിരുവനന്തപുരത്തെത്തിയ ആന്റണി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
പ്രവര്‍ത്തനത്തിലും ശൈലിയിലും തെറ്റുണ്ടെന്ന് ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ തയ്യാറാണെന്നും ആന്റണി പറഞ്ഞു. ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ കുറ്റസമ്മതം ആന്റണി തിരുവനന്തപുരത്തും ആവര്‍ത്തിയ്ക്കുകയായിരുന്നു.
വിദേശമലയാളികളെ ആശ്രയിച്ചാണ് കേരളത്തില്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ കഴിയുന്നത്. കേരളത്തിന്റെ വ്യവസായവല്‍ക്കരണത്തിനും അവരുടെ സഹായം ആവശ്യമാണ്. - ആന്റണി വിദശീകരിച്ചു.
താന്‍ ചില കാര്യങ്ങള്‍ പറഞ്ഞത് അവരെ വേദനിപ്പിക്കാനല്ല. തന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നുള്ളവര് അത് ചൂണ്ടിക്കാട്ടിയാല്‍ തിരുത്താന്‍ തയ്യാറാണെന്നും ആന്റണി പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications