കോള: ജെപിസി കേരളത്തിലേക്ക്
ദില്ലി: കോളകളില്‍ കീടനാശിനിയുടെ അംശത്തെക്കുറിച്ച് അന്വേഷിയ്ക്കുന്ന സംയുക്തപാര്‍ലമെന്റ് സമിതി പാലക്കാട്ടെത്തും.
പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിലുള്ള കൊക്കകോള ഫാക്ടറി സന്ദര്‍ശിക്കാനാണ് സംയുക്തപാര്‍ലമെന്റ് സമിതി എത്തുന്നത്. ഡിസംബറില്‍ സമിതി പ്ലാന്റ് സന്ദര്‍ശിയ്ക്കുമെന്ന് സംയുക്തപാര്‍ലമെന്റ് സമിതി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു.
ശരദ് പവാറിന്റെ നേതൃത്വത്തില്‍ 15 അംഗസമിതി കര്‍ഷകര്‍, ജനപ്രതിനിധികള്‍, കമ്പനി പ്രതിനിധികള്‍ എന്നിവരെ കണ്ട് ചര്‍ച്ച നടത്തും.












Click it and Unblock the Notifications