Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ.എം. മാണി കാതോലിക്കാ ബാവയെ കണ്ടു

തിരുവല്ല: റവന്യൂ മന്ത്രി കെ.എം. മാണി ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആത്മീയനേതാവിനെ കണ്ട് രഹസ്യചര്‍ച്ച നടത്തി.

ഓര്‍ത്തഡോക്സ് വിഭാഗം കാതോലിക്കാബാവയെയാണ് മാണി രഹസ്യമായി കണ്ട് ചര്‍ച്ച നടത്തിയത്. തിരുവല്ല ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്പിക്കുമെന്ന് ഓര്‍ത്തഡോക്സ് വിഭാഗം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയുള്ള മാണിയുടെ ഈ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രധാന്യമുണ്ടെന്ന് കരുതുന്നു.

തിരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് കരുതുന്നു. എന്തായാലും രാഷ്ട്രീയവൃത്തങ്ങളില്‍ മാണിയുടെ ഈ സന്ദര്‍ശനം ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+