നദിതര്‍ക്കം: കേരള-തമിഴ്നാട് ചര്‍ച്ച
തിരുവനന്തപുരം: നദീജലതര്‍ക്കം പരിഹരിക്കുന്നതിന് കേരളവും തമിഴ്നാടും ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.
ചെന്നൈയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പറമ്പിക്കുളം-അലിയാര്‍ നദീജലതര്‍ക്കം മന്ത്രിതലത്തില്‍ ചര്‍ച്ച ചെയ്യാന്‍ ഇരുസംസ്ഥാനങ്ങളും തീരുമാനിച്ചിട്ടുണ്ട്. ചര്‍ച്ച നടത്തുന്നതിനും ചര്‍ച്ചയുടെ തീയതി നിശ്ചയിക്കുന്നതിനും മന്ത്രി ടി. എം. ജേക്കബിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
നദീജലതര്‍ക്കം പരിഹരിക്കുന്നതിന് ചര്‍ച്ച നടത്താനുള്ള കേരളത്തിന്റെ നിര്‍ദേശം തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അംഗീകരിച്ചിട്ടുണ്ടെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications