കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യം 25 ശതമാനം ലാഭം നേടി

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്: സത്യം കംപ്യൂട്ടര്‍ സര്‍വീസിന് രണ്ടാം സാമ്പത്തികപാദത്തില്‍ ലാഭത്തിന്റെ കാര്യത്തില്‍ 25 ശതമാനം വളര്‍ച്ച.

2003 ജൂലായ് മുതല്‍ സപ്തംബര്‍ വരെയുള്ള കാലഘട്ടത്തിലാണ് സത്യം 147.59 കോടി രൂപയുടെ ലാഭം നേടിയത്.

2002ല്‍ ഇതേ കാലയളവില്‍(ജൂലായ്- സപ്തംബര്‍) 118.16 കോടി രൂപ മാത്രമായിരുന്നു ലാഭം. ആകെ വരുമാനത്തില്‍ 26 ശതമാനം വളര്‍ച്ചയുണ്ടായി. ഇക്കുറി 636.08 കോടി രൂപയാണ് ആകെ വരുമാനം. കഴിഞ്ഞ വര്‍ഷത്തില്‍ ഇതേ കാലയളവില്‍ ആകെ വരുമാനം 505.05 കോടി മാത്രമായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X