കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കമാന്റ് തീരുമാനം അംഗീകരിയ്ക്കും: കുഞ്ഞാലി

  • By Staff
Google Oneindia Malayalam News

തൃശൂര്‍: കോണ്‍ഗ്രസിലെ തര്‍ക്കം സംബന്ധിച്ച് ആ പാര്‍ട്ടിയുടെ നേതൃത്വം കൈക്കൊള്ളുന്ന ഏത് തീരുമാനവും മുസ്ലിംലീഗ് അംഗീകരിയ്ക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.

ഒക്ടോബര്‍ 25 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനുള്ളിലെ പ്രശ്നം പരിഹരിയ്ക്കേണ്ടത് കോണ്‍ഗ്രസ് തന്നെയാണ്. - കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എത്രയും വേഗം കോണ്‍ഗ്രസിനുള്ളിലെ പ്രശ്നം പരിഹരിയ്ക്കണമെന്നാണ് ലീഗിന്റെ അഭിപ്രായം. അതേ സമയം നേതൃമാറ്റം സംബന്ധിച്ചോ മറ്റോ എന്തെങ്കിലും അഭിപ്രായം കോണ്‍ഗ്രസ് ഹൈക്കമാന്റ് ചോദിച്ചാല്‍ അപ്പോള്‍ ലീഗിന്റെ അഭിപ്രായം തുറന്നുപറയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X