Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനീസ്സംഘം കേരളത്തില്‍

തിരുവനന്തപുരം: ഐടി രംഗത്ത് മുതല്‍ മുടക്കുന്നതിനെക്കുറിച്ച് ആലോചിയ്ക്കാന്‍ എട്ടംഗ ചൈനീസ് സംഘം കേരളത്തില്‍ എത്തി.

ചൈനീസ് വിദേശ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉപമന്ത്രിമാരില്‍ ഒരാളായ ഡായ് ബിംഗുവോയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം കേരളത്തില്‍ രണ്ട് ദിവസം തങ്ങും. അതിര്‍ത്തി പ്രശ്നത്തെക്കുറിച്ച് കേന്ദ്രവുമായി സംസാരിക്കാന്‍ ദില്ലിയില്‍ എത്തിയതാണ് ഈ ചൈനീസ് സംഘം.

ഞായറാഴ്ച പത്മനാഭപുരം കൊട്ടാരം, കന്യാകുമാരി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന സംഘം തിങ്കളാഴ്ച തിരുവനന്തപുരം ടെക്നോപാര്‍ക്ക് സന്ദര്‍ശിയ്ക്കും. സംഘം തിങ്കളാഴ്ച തന്നെ ദില്ലിയ്ക്ക്മടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+