കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ നേതൃമാറ്റമില്ലെന്ന് പട്ടേല്‍

  • By Staff
Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ നേതൃമാറ്റം ഉണ്ടാവില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ആവര്‍ത്തിച്ചു.

ഒക്ടോബര്‍ 26 ഞായറാഴ്ച സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തിയശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ കേരളത്തിലെ മന്ത്രിമാരായ കെ. സുധാകരന്‍, പി. ശങ്കരന്‍, കെ. വി. തോമസ്, പി. ടി. തോമസ് എം എല്‍ എ എന്നിവര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായി എ ഐ സി സി അച്ചടക്ക സമിതി അധ്യക്ഷന്‍ എല്‍. പി. സാഹി അറിയിച്ചു.

പരസ്യവിമര്‍ശനത്തിന്റെ പേരിലാണ് ഇവര്‍ക്കെതിരെ നോട്ടീസ് അയയ്ക്കുന്നതെന്നും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നില്ലെങ്കില്‍ പരസ്യമായി പിന്‍വലിക്കണമെന്നും സാഹി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X