നായനാര്‍ ആശുപത്രിയില്‍
കോട്ടയം: ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുന്‍മുഖ്യമന്ത്രി ഇ. കെ. നായനാരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒക്ടോബര്‍ 26 ഞായറാഴ്ച ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി കോട്ടയത്തെത്തിയതായിരുന്നു നായനാര്‍.
നായനാരുടെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications