ഡയറക്ടറുടെ തലയില്‍ കോളയൊഴിച്ചു
തിരുവനന്തപുരം: കോളകളിലെ വിഷാംശം സംബന്ധിച്ച പൂഴ്ത്തിവച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടില്ലെന്നാരോപിച്ച് യുവജനതാദള്‍ പ്രവര്‍ത്തകര്‍ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഡയറക്ടറുടെ തലയിലൂടെ കോളയൊഴിച്ചു.
ഒക്ടോബര്‍ 27 തിങ്കളാഴ്ച തിരുവനന്തപുരത്തെ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസിലെത്തിയ യുവജനതാദള്‍ പ്രവര്‍ത്തകര്‍ കോളകളിലെ വിഷാംശം സംബന്ധിച്ച പൂഴ്ത്തിവച്ച റിപ്പോര്‍ട്ടുകള്‍ നല്‍കണമെന്ന് ഡയറക്ടര്‍ കെ. വി. ഇന്ദുകുമാറിനോട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടുകളൊന്നും പൂഴ്ത്തിവച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ക്ക് നല്കിയ റിപ്പോര്‍ട്ടുകള്‍ അവ പ്രസിദ്ധീകരിക്കാത്തതാണെന്നും ഇന്ദുകുമാര്‍ വ്യക്തമാക്കി.
ഇന്ദുകുമാറിന്റെ വിശദീകരണത്തില്‍ തൃപ്തരാവാത്ത യുവജനതാദള്‍ പ്രവര്‍ത്തകര്‍ അരമണിക്കൂറോളം അദ്ദേഹവുമായി വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് രോഷാകുലരായ പ്രവര്‍ത്തകര്‍ കോളക്കുപ്പികള് കൊണ്ടുള്ള മാല അദ്ദേഹത്തെ അണിയിക്കുകയും കോള തലയിലൂടെ ഒഴിക്കുകയും ചെയ്തു. ഓഫീസിലെത്തിയ പൊലീസ് യുവജനതാദള്‍ പ്രവര്‍ത്തകരെ അറസ്റ് ചെയ്തുനീക്കി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications