Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി ലേഖികയ്ക്ക് അവാര്‍ഡ്

ന്യൂയോര്‍ക്ക്: മലയാളി പത്രപ്രവര്‍ത്തകയ്ക്ക് അന്താരാഷ്ട്ര അംഗീകാരം. ഫ്രണ്ട് ലൈന്‍ മാസികയുടെ ലേഖികയായ മലയാളി ആശ കൃഷ്ണകുമാറിനാണ് കുര്‍ട്ട് സ്കോര്‍ക് അവാര്‍ഡ് ലഭിച്ചത്.

കൊളംബിയ സര്‍വകലാശാലയാണ് ആശ കൃഷ്ണകുമാറിനെ ഈ അവാര്‍ഡിന് തിരഞ്ഞെടുത്തത്. ആശയ്ക്ക് പുറമെ യുഎസിലെ അറ്റ്ലാന്റിക് മാസികയുടെ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തക എലിസബത്ത് റൂബിനെയും അവാര്‍ഡിന് തിരഞ്ഞെടുത്തിട്ടുണ്ട്.

സിയറ ലിയോണില്‍ റോയിട്ടേഴ്സിന് വേണ്ടി ജോലി ചെയ്യവേ കൊല്ലപ്പെട്ട യുഎസ് ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകന്‍ കുര്‍ട്ട് സ്കോര്‍ക്കിന്റെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+