ഹൈക്കമാന്റ് ഇടപെടണം: ഘടകകക്ഷികള്‍
തിരുവനന്തപുരം: കോണ്‍ഗ്രസിലെ വിഭാഗീയതമൂലമുള്ള ഭരണസ്തംഭനം ഇതുപോലെ തുടരാന്‍ അനുവദിയ്ക്കില്ലെന്ന് യുഡിഎഫ് ഘടകക്ഷികള്‍. എത്രയും വേഗം ഇക്കാര്യത്തിന് പരിഹാരം കാണാന്‍ ഹൈക്കമാന്റ് ഇടപെടണമെന്നും യുഡിഎഫ് ഘടകക്ഷികള്‍ ആവശ്യപ്പെട്ടു.
മുസ്ലീംലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യുഡിഎഫ് ഘടകകക്ഷി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ ആവശ്യം ഉന്നയിക്കാന്‍ തീരുമാനമുണ്ടായത്. പി.കെ. കുഞ്ഞാലിക്കുട്ടി യുഡിഎഫ് ഘടകകക്ഷി നേതാക്കളായ കെ.ആര്. ഗൗരിയമ്മ, കെ.എം. മാണി, ആര്. ബാലകൃഷ്ണപിള്ള എന്നിവരുമായി ചര്‍ച്ച നടത്തി.
അതിന് ശേഷം കുഞ്ഞാലിക്കുട്ടി യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി, മുഖ്യമന്ത്രി എ.കെ. ആന്റണി എന്നിവരുമായും ചര്‍ച്ചനടത്തി. ഏത് നിലയ്ക്കും ഇന്നത്തെ പ്രതിസന്ധിയുമായി മുന്നോട്ടുപോകാനാവില്ലെന്ന നിലപാടാണ് എല്ലാവര്‍ക്കുമുള്ളതെന്ന് പിന്നീട് കുഞ്ഞാലിക്കുട്ടി വാര്‍ത്താലേഖകരോട് പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications