Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ മൂന്നാം സാമ്പത്തികശക്തിയാവും: റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: 2050 ആവുമ്പോഴേക്കും ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായി മാറുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ നൂറ്റാണ്ടിന്റെ പകുതി പിന്നിടുമ്പോഴേക്കും ചൈന യു എസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്നിലാക്കി ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാവുമെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ നിഗമനം. ഇപ്പോഴത്തെ ആറ് വലിയ സാമ്പത്തികശക്തികളായ യുഎസ്, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, യുകെ എന്നിവക്ക് ചൈന, ഇന്ത്യ, റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ വെല്ലുവിളിയാവും.

ഈ നാല് രാജ്യങ്ങളിലെയും മൊത്ത ആഭ്യന്തരോല്പാദനത്തില്‍ കാര്യമായ വര്‍ധനവുണ്ടാവും. ഇന്ത്യ- ആറ് ശതമാനം, ബ്രസീല്‍-3.8 ശതമാനം, ചൈന- 4.7 ശതമാനം, റഷ്യ- 3.2 ശതമാനം എന്നിങ്ങനെയായിരിക്കും മൊത്ത ആഭ്യന്തരോല്പാദനത്തിലെ വര്‍ധനവ്. അതേ സമയം യു എസിന്റെ മൊത്ത ആഭ്യന്തരോല്പാദനത്തിലെ വര്‍ധന 1.7 ശതമാനം മാത്രമായിരിക്കും. ഈ നാല് രാജ്യങ്ങളുടെയും കറന്‍സികളുടെ മൂല്യം വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+