ആന്റണി ദില്ലിയ്ക്ക്
തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടിക സംബന്ധിച്ച അന്തിമചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി എ.കെ. ആന്റണി ദില്ലിയ്ക്ക് പോകുന്നു. ഒക്ടോബര്‍ 30 വ്യാഴാഴ്ചയാണ് ആന്റണി ദില്ലിയ്ക്ക് പോകുന്നത്.
പക്ഷെ ഈ യാത്രയില്‍ കേരളത്തിലെ രാഷ്ട്രീയസംഭവവികാസങ്ങള്‍ മുഖ്യചര്‍ച്ചാവിഷയമാകും. എഐസിസി അധ്യക്ഷ സോണിയാഗാന്ധി, കോണ്‍ഗ്രസ് അച്ചടക്കസമിതി അധ്യക്ഷന്‍ എല്‍.പി. സാഹി, കേരളത്തിലെ കോണ്‍ഗ്രസിന്റെ ചുമതലയുള്ള എഐസിസി പ്രതിനിധി അഹമ്മദ് പട്ടേല്‍ എന്നിവരുമായി ആന്റണി ചര്‍ച്ചകള്‍ നടത്തും.
ദില്ലിയില്‍ നടക്കുന്ന ഇന്ദിരാഗാന്ധിസ്മാരക അവാര്‍ഡ് വിതരണച്ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കും. മടക്കയാത്ര എന്നാണെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന ആവശ്യം ഐഗ്രൂപ്പ് കൂടി ഉന്നയിച്ചതോടെ കേരളത്തിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ ആന്റണിയുടെ ദില്ലിയാത്രയ്ക്ക് രാഷ്ട്രീയനിരീക്ഷകര്‍ കൂടുതല്‍ ഗൗരവം കല്പിക്കുന്നു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications