ഇടതിനൊപ്പം പോയത് അധികാരത്തിനായല്ല
തിരുവനന്തപുരം: താന്‍ മാര്‍ക്സിസ്റ് പാര്‍ട്ടിക്കൊപ്പം പോയത് അധികാരത്തിന് വേണ്ടിയായിരുന്നില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.
ദേശീയരാഷ്ട്രീയത്തിലുണ്ടായ ചില സംഭവവികാസങ്ങളെ തുടര്‍ന്ന്ണ് താന്‍ അധികാരം ഉപേക്ഷിച്ചാണ് മാര്‍ക്സിസ്റ് പാര്‍ട്ടിക്കൊപ്പം പോയതെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 29 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ക്സിസ്റുകാരുടെ തന്ത്രത്തില്‍ ഒരു വിഭാഗം പെട്ടുപോവാതിരിക്കാനാണ് താന്‍ പല കാര്യങ്ങളും പറയാതിരിക്കുന്നത്. മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ കുടിലതന്ത്രങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കില്ല- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications