മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമെന്ന് ആന്റണി
തിരുവനന്തപുരം: യുഡിഎഫിനെ അട്ടിമറിക്കാനാവില്ലെന്നും മുഖ്യമന്ത്രിയായി തുടരുമെന്നും എ. കെ. ആന്റണി പറഞ്ഞു. .ഒക്ടോബര്‍ 29 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്. ഭരണരംഗത്ത് താത്കാലികമായ മങ്ങല്‍ മാത്രമാണുള്ളത്. രാഷ്ട്രീയ ഭിന്നിപ്പ് ഭരണരംഗത്ത് ചില പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്.
ഭരണം അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ പേരില്‍ സിപിഎം പശ്ചാത്തപിക്കേണ്ടിവരും. ഭരണം അട്ടിമറിക്കാനായി മനപൂര്‍വം പല പ്രശ്നങ്ങളും പ്രതിപക്ഷം ഉണ്ടാക്കുന്നുണ്ട്. ഡിവൈഎഫ്ഐക്കാര്‍ അക്രമമാര്‍ഗത്തിലേക്ക് തിരിയുകയാണ്. അധികാരം അടുത്തെത്തിയെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് കുമരകത്തെ റിസോര്‍ട്ട് ഡിവൈഎഫ്ഐക്കാര്‍ അടിച്ചുതകര്‍ത്തത്.
നായനാരുടെ കാലത്തെ പോലെ അക്രമവും ഘൊരാവോയും തിരികെ കൊണ്ടുവരാനുള്ള ശ്രമത്തെ പരാജയപ്പെടുത്തും. സംസ്ഥാനത്ത് ഗുണ്ടാ ആക്ട് നടപ്പിലാക്കുന്നതിനായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്--- ആന്റണി പറഞ്ഞു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications