ഐസക്കും സുധീഷും തമ്മില്‍ വാക്പയറ്റ്
കൊല്ലം: ജനകീയാസൂത്രണത്തിന്റെ പേരില്‍ തോമസ് ഐസക്ക് എംഎല്‍എയും പാഠം മാസികയില്‍ ജനകീയാത്രൂണത്തെ വിമര്‍ശിച്ച് ലേഖനമെഴുതിയ പ്രൊഫ. എസ്. സുധീഷും തമ്മില്‍ വാക് പയറ്റ്. ഒരു ഘട്ടത്തില്‍ തര്‍ക്കം കയ്യാങ്കളിയുടെ വക്കിലെത്തി.
ഒക്ടോബര്‍ 28 ചൊവാഴ്ച കൊല്ലം എസ്എന്കോളെജില് ജനകീയാസൂത്രണത്തിലെ സിഐഎ ബന്ധം: സത്യവും മിഥ്യയും എന്ന സെമിനാറിലാണ് ഈ തര്‍ക്കങ്ങള്‍ അരങ്ങേറിയത്.
ജനകീയാസൂത്രണത്തില്‍ യാതൊരു സിഐഎ ബന്ധവുമില്ലെന്ന് തോമസ് ഐസക് എംഎല്‍എ വാദിച്ചു. ജനകീയാസൂത്രണത്തിന്റെ പേരില്‍ ഉണ്ടായ വിവാദം സംസ്ഥാനത്തിന്റെ വികസനത്തിന് തിരിച്ചടിയായി. ജനകീയാസൂത്രണത്തെ വിമര്‍ശിയ്ക്കുന്നവര്‍ വികേന്ദ്രീകരണത്തെ എതിര്‍ക്കുന്ന ശക്തികളെ സഹായിക്കുകയാണെന്നും തോമസ് ഐസക് എംഎല്‍എ വാദിച്ചു.
എന്നാല്‍ ജനകീയസൂത്രണ സങ്കല്പം കേരളത്തിലേക്ക് കൊണ്ട് വന്നത് ഐഎംഎഫ് ആണെന്നും അല്ലാതെ അത് ഇടതുസര്‍ക്കാരിന്റെ കണ്ടുപിടുത്തമല്ലെന്നും പ്രൊഫ. സുധീഷ് വാദിച്ചു. ജനകീയസൂത്രണ സങ്കല്പം കേരളത്തിന് പരിചയപ്പെടുത്തിയ റിച്ചാര്‍ഡ് ഫ്രാങ്കി എന്ന വിദേശി സിഐഎ ചാരനാണെന്നും സുധീഷ് പറഞ്ഞു.
ഇരുവരും തമ്മിലുള്ള തര്‍ക്കം സദസ്സ് പിന്നീട് ഏറ്റെടുത്തു. ചര്‍ച്ച കേള്‍ക്കാനെത്തിയ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേരിതിരിഞ്ഞതോടെ ഒരു ഘട്ടത്തില്‍ ചര്‍ച്ച നിയന്ത്രണം വിടുമോ എന്ന ഘട്ടം വരെയെത്തി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications