മില്‍മ പാലിന് ഒരു രൂപ കൂടുന്നു
തിരുവനന്തപുരം: മില്‍മപാലിന് നവമ്പര്‍ 21 മുതല്‍ ഒരു രൂപ വിലകൂടും. ഇതോടെ ഒരു ലിറ്റര്‍ മില്‍മ പാലിന്14 രൂപ നല്കേണ്ടിവരും. ഇപ്പോഴിത് 13 രൂപ മാത്രമാണ്.
മില്‍മ ഡയറക്ടര്‍ബോര്‍ഡ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പാലിനൊപ്പം മില്‍മയുടെ മറ്റ് ഉല്പന്നങ്ങളായ നെയ്യ്, തൈര് എന്നിവയുടെ വിലയും കൂട്ടും.
വര്‍ധിപ്പിച്ച ഒരു രൂപയില്‍ 83 പൈസ ക്ഷീരകര്‍ഷകര്‍ക്ക് നല്കും. ക്ഷീരകര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്താനും മില്‍മ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications