ഗീലാനി ജയില്‍മോചിതനായി
ദില്ലി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ ദില്ലി ഹൈക്കോടതി കുറ്റവിമുക്തനാക്കിയ എസ്.എ.ആര്‍. ഗീലാനി ജയില്‍മോചിതനായി.
തിഹാര്‍ ജയിലില്‍ നിന്ന് ഒക്ടോബര്‍ 30 വ്യാഴാഴ്ച അദ്ദേഹത്തെ വിട്ടയച്ചു. നേരത്തെ കേന്ദ്രസര്‍ക്കാര്‍ പോട്ട പ്രകാരമാണ് ഗീലാനിയെ അറസ്റ് ചെയ്തിരുന്നത്. പാര്‍ലമെന്റ് ആക്രമണത്തിന് പിന്നിലെ ഗൂഡാലോചനയില്‍ ഗീലാനി പങ്കാളിയായിരുന്നു എന്ന കുറ്റമാരോപിച്ചാണ് അദ്ദേഹത്തെ അറസ്റ് ചെയ്തത്.
ദില്ലി സര്‍വകലാശാലയില്‍ അധ്യാപകനായിരുന്ന ഗീലാനിയെ നേരത്തെ കോളെജ് അധികൃതര്‍ സസ്പെന്റ് ചെയ്തിരുന്നു.












Click it and Unblock the Notifications