ഭരണം സ്തംഭിച്ചുവെന്ന് മുരളീധരന്
തിരുവനന്തപുരം: മുഖ്യമന്ത്രി എന്തൊക്കെ പറഞ്ഞാലും സംസ്ഥാനത്തെ ഭരണം സ്തംഭനാവസ്ഥയിലാണെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് പറഞ്ഞു.
ഒക്ടോബര്‍ 30 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്. ഫയലുകള്‍ നീങ്ങാത്ത സ്ഥിതിയാണ് ഭരണരംഗത്തുള്ളത്. സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം പെരുകുന്നത് ക്രമസമാധാനം തകര്‍ന്ന നിലയിലാണെന്നതിന് തെളിവാണ്.
തന്റെ മന്ത്രിസഭയിലെ ചില മന്ത്രിമാര്‍ ശത്രുപാളയത്തോട് അടുക്കുന്നവെന്ന് മുഖ്യമന്ത്രി സംശയിക്കുന്നത് മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടമായിയെന്നാണ് വ്യക്തമാക്കുന്നത്.
കെ. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നതു പോലുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്. അന്ന് നിയമസഭാകക്ഷിയില്‍ ഭൂരിപക്ഷമുണ്ടായിട്ടും ഘടകകക്ഷികള്‍ എതിരായിരുന്നതിനാലാണ് കരുണാകരന് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറിയത്. ഇപ്പോള്‍ ചില ഘടകകക്ഷികള്‍ ആന്റണിയ്ക്കെതിരാണ്.
ഹൈക്കമാന്റ് ഒരു വാക്ക് പറഞ്ഞാല്‍ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീരും. കോണ്‍ഗ്രസില്‍ ഏത് വിഭാഗത്തിനാണ് ഭൂരിപക്ഷമെന്ന് ഇരുവിഭാഗവും സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നോക്കിയാല്‍ മതിയാവും- മുരളി പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications