തങ്ങളുടെ അന്ത്യശാസനം ഉടന്‍
മലപ്പുറം: ഐക്യമുന്നണിയിലെ പ്രതിസന്ധി ഉടന്‍ പരിഹരിയ്ക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്റിന് മുസ്ലിംലീഗ് നേതാവ് പാണക്കാട് ശിഹാബ് തങ്ങള്‍ അന്ത്യശാസനം നല്‍കുമെന്നറിയുന്നു.
അടുത്ത രണ്ടുദിവസത്തിനുള്ളില്‍ പാണക്കാട് ശിഹാബ് തങ്ങള്‍ ഈ അന്ത്യശാസനം പ്രഖ്യാപിയ്ക്കുമെന്ന് കരുതുന്നു. ഇനിയും പ്രശ്നം നീട്ടിക്കൊണ്ടുപോയാല്‍ അത് കോണ്‍ഗ്രസിലെ പിളര്‍പ്പിനും അതുവഴി യുഡിഎഫിന്റെ തന്നെ തകര്‍ച്ചയ്ക്കും കാരണമാകുമെന്ന ഭയമാണ് ലീഗിനെ അലട്ടുന്നത്. ഈ സാഹചര്യം ഏത് വിധേനയെയും ഒഴിവാക്കാന്‍ അടിയന്തരമായി ഇടപെടുക എന്നതാണ് ലീഗിന്റെ താല്പര്യം.
ലീഗിന്റെ അഭിപ്രായങ്ങള്‍ ഇ. അഹമ്മദ് പലകുറി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അനുകൂല നടപടി ഉണ്ടായിട്ടില്ല എന്നതാണ് ലീഗിന്റെ ആശങ്ക. ഈ സാഹചര്യത്തിലാണ് ഹൈക്കമാന്റിന് പ്രശ്നം പരിഹരിയ്ക്കാന്‍ ഒരു അന്ത്യശാസനം ലീഗിന്റെ ആത്മീയ നേതാവായ പാണക്കാട് തങ്ങള്‍ തന്നെ പുറപ്പെടുവിക്കുമെന്ന് അറിയുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications