മസ്കറ്റില്‍ അപകടത്തില്‍ ഡോക്ടര്‍ മരിച്ചു
മസ്കറ്റ്: ഒമാനിലെ മസ്കറ്റിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയായ വനിതാ ഡോക്ടര്‍ മരിച്ചു. പാലക്കാട് ജില്ലയിലെ പുതുക്കോട് കിഴക്കേ ഗ്രാമം ദേവപ്രിയയില്‍ റിട്ട. ബിഡിഒ രവീന്ദ്രന്റെ മകള്‍ ബിനു നീതിരാജ്(24) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം നെടുമ്പാശേരിയില്‍ നിന്നും മസ്കറ്റിലേക്ക് മടങ്ങിപ്പോയതാണ് ബിനു നീതിരാജ്. അവിടെ നിന്നും ജോലിസ്ഥലത്തേയ്ക്കുള്ള യാത്രാമധ്യേയാണ് ബിനു നീതിരാജ് കൊല്ലപ്പെട്ടത്. ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മറ്റൊരു മലയാളി കൂടി കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്.
തിരുവല്ല സ്വദേശി ബെല്‍സി എബ്രഹാമാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ ഒട്ടാകെ പത്ത് പേര്‍ മരിച്ചതായി പറയുന്നു.












Click it and Unblock the Notifications