Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി ശൈലി മാറ്റണം: താമരാക്ഷന്‍

കൊല്ലം: മുഖ്യമന്ത്രി എ.കെ. ആന്റണി ശൈലി മാറ്റണമെന്ന് ആര്‍എസ്പി(ബി) നേതാവ് എ.വി. താമരാക്ഷന്‍.

നവമ്പര്‍ ഒന്നിന് കൊല്ലത്ത് ആര്‍എസ്പി(ബി)യുടെ ഒരു യോഗത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുഡിഎഫിലെ ഘടകക്ഷിയായ ആര്‍എസ്പി(ബി)യുടെ ഈ നിലപാട് എ ഗ്രൂപ്പ് നേതാക്കളെയും യുഡിഎഫ് ഘടകകക്ഷികളെയും ഞെട്ടിച്ചിരിക്കുകയാണ്.

ഇപ്പോഴത്തെ ശൈലിയില്‍ യുഡിഎഫ് മുന്നോട്ട് പോയാല്‍ ശരിയാവില്ല. യുഡിഎഫിലെ ശൈലികളില്‍ പലതും മാറ്റേണ്ടതുണ്ടെന്നും താമരാക്ഷന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+