Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ ഫിബ്രവരിയില്‍ വ്യവസായസംഗമം

തിരുവനന്തപുരം: കൊച്ചിയില്‍ വീണ്ടും ഒരു ആഗോള വ്യവസായ സംഗമത്തിന് വേദിയൊരുങ്ങുന്നു. ചെറുകിട വ്യവസായമേഖലയില്‍ കയറ്റുമതി സാധ്യതകളും നിക്ഷേപവും കണ്ടെത്തുന്നതിന്റെ ഭാഗമായി ഫിബ്രവരിയിലാണ് ആഗോള വ്യവസായസംഗമം നടക്കുക.

വികസിത-വികസ്വര രാഷ്ട്രങ്ങളില്‍ നിന്നുള്ള വ്യവസായപ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളും സംഗമത്തില്‍ പങ്കെടുക്കും. കൈത്തറി, കയര്‍, കരകൗശലവസ്തുക്കള്‍, ഭക്ഷണവും സുഗന്ധദ്രവ്യങ്ങളും, ആയുര്‍വേദം, മരം, റബറധിഷ്ഠിത വ്യവസായങ്ങള്‍ എന്നീ മേഖലയ്ക്ക് ഊന്നല്‍ നല്കുന്നതായിരിക്കും ഈ സംഗമം.

ചെറുകിട വ്യവസായ മേഖലയിലെ 400 ഉല്പന്നങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും. ഈ ഉല്പന്നങ്ങള്‍ വാങ്ങാന്‍ പറ്റിയ വന്‍കിട വ്യവസായികളെ കണ്ടെത്തും. നവമ്പര്‍ 14 മുതല്‍ ജര്‍മ്മനിയില്‍ നിന്ന് ഒരു വ്യവസായ സംഘം നിക്ഷേപസാധ്യതകള്‍ തേടി കേരളത്തില്‍ എത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+