Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയ്ക്ക് സുപ്രീം കോടതി നോട്ടീസ്

ദില്ലി: മാനനഷ്ടകേസില്‍ ജയലളിതയ്ക്കെതിരെ സുപ്രീം കോടതി നോട്ടീസയച്ചു. ഡി എം കെ നേതാവ് ആര്‍ക്കോട്ട് വീരസ്വാമിയ്ക്ക് എതിരെ ജയലളിത നല്‍കിയിരുന്ന മാനനഷ്ട കേസിനെ ചോദ്യം ചെയ്തുകൊണ്ട് വീരസ്വാമി സുപ്രീം കോടതിയില്‍ നല്‍കി ഹര്‍ജിയിലാണ് കോടതി ജയലളിതയ്ക്ക് നോട്ടീസ് അയച്ചത്.

ചെന്നൈ ഹൈകോടതിയിലെ ഈ കേസില്‍ മറ്റ് നടപടികള്‍ നിറുത്തിവയ്ക്കാനും സുപ്രീം കോടതി ഉത്തരവായി.

തന്നെ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് ജയലളിത വീരസ്വാമിയ്ക്കെതിരെ കേസ് നല്‍കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+