മാണിയും വെള്ളാപ്പള്ളിയും ചര്‍ച്ച നടത്തി
കൊല്ലം: റവന്യൂമന്ത്രി കെ.എം. മാണിയും എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശനും ചര്‍ച്ച നടത്തി. കൊല്ലത്തെ എസ്എന്‍ ട്രസ്റ് ഓഫീസിലായിരുന്നു കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നത്.
പുതുതായി പണി പൂര്‍ത്തിയാക്കിയ എസ്എന്‍ ട്രസ്റ് സെന്‍ട്രല്‍ സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മാണി. അതിന് ശേഷമായിരുന്നു ഇരുവരും തമ്മിലുള്ള സ്വകാര്യകൂടിക്കാഴ്ച.
എന്നാല്‍ തങ്ങളുടെ ചര്‍ച്ചയ്ക്ക് രാഷ്ട്രീയപ്രാധാന്യമൊന്നുമില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications