കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണി-സോണിയ ചര്‍ച്ച ഇന്ന്

  • By Staff
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ്യോഗത്തില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തിയ മുഖ്യമന്ത്രി എ.കെ. ആന്റണി കഴിഞ്ഞ ദിവസം കേരളത്തിന്റെ ചുമതലയുള്ള എഐസിസി പ്രതിനിധി പട്ടേലിനെ കണ്ടു.

നവമ്പര്‍ ആറ് വ്യാഴാഴ്ച ആന്റണി സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്നതിനാല്‍ ഈ ചര്‍ച്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.

പുതിയ മുഖ്യമന്ത്രിയെ നവമ്പര്‍ 17ന് പ്രഖ്യാപിയ്ക്കുമെന്ന് ദിവാസ്വപ്നം കാണാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും ഇപ്പോള്‍ സംസ്ഥാനത്ത് ഭീഷണിയൊന്നുമില്ലെന്നും പട്ടേലുമായി നടത്തിയ ചര്‍ച്ചകള്‍ക്ക്ശേഷം ആന്റണി വാര്‍ത്താലേഖകരോട് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X