Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പീക്കര്‍ക്കെതിരായ പ്രമേയം ആദ്യമെടുക്കണം : വിഎസ്

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമനെതിരായ പ്രമേയമാണ് ആദ്യം നിയമസഭയില്‍ ചര്‍ച്ചയ്ക്കെടുക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.

ഗവര്‍ണറെ കണ്ട ശേഷം നവമ്പര്‍ ആറ് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയ്ക്ക് മുമ്പില്‍ ആദ്യം വരേണ്ടത് സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയമാണ്. - വിഎസ് പറഞ്ഞു.

അതേ സമയം വിശ്വാസപ്രമേയം കൊണ്ടുവരാനുള്ള ഭരണ പക്ഷത്തിന്റെ ശ്രമം ശരിയല്ലെന്നും വിഎസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+