കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ ഗ്രൂപ്പിന് പുതിയ ഓഫീസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നവംബര്‍ 17ന് നടക്കുന്ന ഐ ഗ്രൂപ്പ് റാലിയുടെ സ്വാഗതസംഘം ഓഫീസ് നവംബര്‍ ഏഴ് വെള്ളിയാഴ്ച നിലവില്‍ വന്നു.

റാലിയുടെ സ്വാഗതസംഘം ഓഫീസാണെങ്കിലും ഐ ഗ്രൂപ്പിന്റെ സമാന്തര ഓഫീസായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഐ വിഭാഗം നേതാവ് പി പി തങ്കച്ചനാണ് ഓഫീസ് ഉത്ഘാടനം ചെയ്തത്.

അതിനിടെ അങ്കമാലി എംഎല്‍എ പി. ജെ. ജോയി ഗ്രൂപ്പ് വിട്ടതായി ഐ ഗ്രൂപ്പ് സ്ഥിരീകരിച്ചു. ഐ വിഭാഗം നേതൃത്ത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിയ്ക്കാന്‍ പി. ജെ. ജോയി തയ്യാറാവുന്നില്ല. അതിനാലാണ് അദ്ദേഹം ഗ്രൂപ്പ് വിട്ടതായി വ്യക്തമാക്കുന്നതെന്ന് കെ. ബി മുഹമ്മദ് കുട്ടി പറഞ്ഞു.

ഐ വിഭാഗത്തിലെ ക്രിസ്ത്യന്‍ അംഗങ്ങളെ എ വിഭാഗത്തിലെത്തിയ്ക്കാനായി ക്രിസ്തീയ സഭകള്‍ ശ്രമിയ്ക്കുന്നുണ്ടായിരുന്നു. അതിന്റെ ഫലായാണ് ജോയി ഐ ഗ്രൂപ്പ് വിട്ടതെന്ന് കരുതുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X