Get Updates
Get notified of breaking news, exclusive insights, and must-see stories!

ടേസ്റ്റ്ബഡ്സില്‍ റംസാന്‍ വിഭവം

ദുബായ്: മോഹന്‍ലാലിന്റെ ടേസ്റ്ബഡ്സ് റസ്റോറന്റില്‍ റംസാന്‍ മാസക്കാലത്ത് പ്രത്യേക വിഭവം ഒരുക്കുന്നു. റമദാനിയത്ത് 2003 എന്ന പേരിലാണ് റംസാന്‍ വിഭവങ്ങളൊരുക്കി റസ്റോറന്റ് ഉപഭോക്താക്കളെ ആകര്‍ഷിയ്ക്കുന്നത്.

ഇഫ്താറിനാവശ്യമായ 12 ഇനങ്ങളടങ്ങിയ ഭക്ഷണസെറ്റ് ദിവസവും വൈകീട്ട് നാല് മണി മുതല്‍ ആവശ്യക്കാരുടെ വീടുകളില്‍ എത്തിച്ചുകൊടുക്കും. വൈകീട്ട് ഏഴ് മണി മുതല്‍ മലബാര്‍ വിഭവങ്ങളടങ്ങിയ മുത്താഴവും അത്താഴവും തയ്യാറായിരിക്കും.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ പ്രത്യേക ബുഫെ ഉണ്ടായിരിക്കും. സൂപ്പ്, സാലഡുകള്‍, ആറുതരം മാംസാഹാരങ്ങള്‍, അഞ്ചു തരം സസ്യാഹാരങ്ങള്‍ എന്നിവ ഉള്‍പ്പെട്ടതാണ് വിഭവങ്ങള്‍. റസ്റോറന്റ് രാത്രി രണ്ട് മണി വരെ തുറന്നിരിക്കും. ഇഫ്താര്‍ പാര്‍ട്ടികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.

എന്ന വെബ്സൈറ്റ് നടത്തുന്ന മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് റംസാന്‍ മാസത്തെ ഭക്ഷണകൂപ്പണ്‍ സൗജന്യമായി നല്കുമെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+