റാലിക്ക് കോട്ടയത്തുനിന്ന് 25,000 പേര്‍
കോട്ടയം: നവംബര്‍ 19ന് എറണാകുളത്ത് നടക്കുന്ന റാലിയില്‍ 25,000 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ ഐ ഗ്രൂപ്പ് ജില്ലാതല യോഗം തീരുമാനിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് പ്രൊഫ. കെ. കെ. എബ്രഹാം അധ്യക്ഷത വഹിച്ച യോഗം കെപിസിസി ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.
റാലിയുടെ ജില്ലാതല സ്വാഗതസംഘം ഓഫീസ് ശാസ്ത്രിറോഡിലുള്ള അശോകാ ലോഡ്ജില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസ് പ്രൊഫ. കെ. വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications