തീവണ്ടികള്‍ വൈകിയോടുന്നു
മുംബൈ: എറണാകുളം-ജയ്പൂര്‍ എക്സ്പ്രസിന്റെ ഏഴ് ബോഗികള്‍ മഹാരാഷ്ട്രയിലെ പന്‍വേല്‍ ജില്ലയിലെ പെന്‍, കാസു സ്റേഷനുകള്‍ക്കിടയ്ക്കുവച്ച് പാളം തെറ്റിയതിനെ തുടര്‍ന്ന് തീവണ്ടികള്‍ വൈകിയോടുന്നു.
നവമ്പര്‍ എട്ട് ശനിയാഴ്ച രാവിലെ 6.28ന് ആയിരുന്നു അപകടം. ഇതിന് ശേഷം കൊങ്കണ്‍ റൂട്ടിലുള്ള തീവണ്ടികള്‍ ഓട്ടം നിര്‍ത്തി.
കുര്‍ളയില്‍ നിന്ന് മഡ്ഗാവിലേക്കുള്ള ശതാബ്ദി എക്സ് പ്രസ് നിര്‍ത്തിയിട്ടിരിക്കുകയാണ്. മറ്റ് തീവണ്ടികളും വൈകിമാത്രമേ ഓടുകയുള്ളൂ എന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications