നേതാവിനേക്കാള്‍ പ്രധാനം മുന്നണി: ജേക്കബ്
തിരുവനന്തപുരം: നേതാവാരെന്നതിനേക്കാള്‍ പ്രധാനം മുന്നണിയുടെ കെട്ടുറപ്പാണെന്ന് മന്ത്രി ടി. എം. ജേക്കബ്.
മുന്നണിയുണ്ടെങ്കിലേ നേതാവുണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ മുന്നണിയ്ക്കാണ് പരമപ്രാധാന്യം.
യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി മുന്നണിയുടെ യോഗം വിളിക്കാത്തതിനെ തുടര്‍ന്നാണ് ഘടക കക്ഷികള്‍ സ്വന്തം നിലയ്ക്ക് യോഗം ചേര്‍ന്നത്. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിരമായി ഹൈക്കമാന്റ് ഇടപെടണമെന്ന് ജേക്കബ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications