Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയയ്ക്ക് ചുറ്റും ഉപജാപകസംഘം: കരുണാകരന്‍

ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ഉപജാപകസംഘത്തിന്റെ പിടിയിലാണെന്നും അത് ഭേദിച്ച് അവര്‍ പുറത്തുവരണമെന്നും കെ. കരുണാകരന്‍. ഹിന്ദുസ്ഥാന്‍ ടൈംസ് ദിലപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് കരുണാകരന്റെ ഈ പരാമര്‍ശം.

മുന്‍കാലങ്ങളില്‍ പാര്‍ട്ടി എല്ലാ പ്രശ്നങ്ങളും പഠിയ്ക്കാനും മുതിര്‍ന്ന നേതാക്കളുടെ ഉപദേശം കേള്‍ക്കാനും തയ്യാറായിരുന്നു. സോണിയാഗാന്ധി ഉപജാപകസംഘത്തിന്റെ വലയത്തിലാണെന്നത് പൊതുവെയുള്ള പരാതിയാണ്. - കരുണാകരന്‍ പറഞ്ഞു.

നവമ്പര്‍ 19ന്റെ റാലിയോടെ പാര്‍ട്ടി പിളരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കോണ്‍ഗ്രസുകാരനായി മരിയ്ക്കാനാണ് തന്റെ ആഗ്രഹമെങ്കിലും മൂലയ്ക്കൊതുക്കാന്‍ ശ്രമിച്ചാല്‍ എന്ത് ചെയ്യും?നിലവിലുള്ള മുഖ്യമന്ത്രി തുടര്‍ന്നാല്‍ എന്തും സംഭവിയ്ക്കും. ഇന്നത്തെ പ്രതിസന്ധിയ്ക്കെല്ലാം കാരണം മുഖ്യമന്ത്രി ആന്റണിയാണ്. - കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+